ഓം നമോ നാരായണായ


ശാന്താകാരം ഭുജംഗ ശയനം പത്മനാഭം സുരേശം
വിശ്വധാരം ഗഗന സദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭീര്‍ ധ്യാനഗമ്യം
വന്ദേവിഷ്ണും ഭവഭയഹരം സര്‍വ്വലോകൈക നാഥം.


കുഞ്ഞിമംഗലം

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്‌

കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റമായ പയ്യന്നൂരിന് അടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റോഡ് വഴി പയ്യന്നൂരില്‍ നിന്നും കുഞ്ഞിമംഗലം ബസ്സിനോ, ഹനുമാരംമ്പലം വഴി കണ്ണൂര്‍- പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ്സിനോ ആണ്ടാംകൊവ്വല്‍ സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം കിഴക്ക് ഭാഗത്തേക്ക് നടന്നാല്‍ മതിയാകും. എന്‍.എച്ച് 17 വഴി വരുന്നവര്‍ക്ക് ഏഴിലോട് ഇറങ്ങി കുഞ്ഞിമംഗലം റോഡില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്തിച്ചേരാം. റെയില്‍ വഴി വരുന്നവര്‍ക്ക് ഏഴിമല റെ. സ്റ്റേഷനില്‍ ഇറങ്ങിയാല്‍ രണ്ട് കിലോമീറ്റര്‍ വടക്ക് ഭാഗത്തേക്ക് വന്നാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്.

കൂടുതല്‍ വായനയ്ക്ക്


പാലോട്ട് ദൈവം പുറപ്പാട്


എയഗ്രീവന്‍ എന്ന അസുരന്‍ നാലുവേദങ്ങളും കട്ടുകൊണ്ട് പോയി ഒളിക്കുകയും ഒളിച്ച സ്ഥലം എവിടെ എന്ന് മൂന്ന് ലോകത്തുള്ളവരെല്ലാം അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ സാധിച്ചില്ല...


കൂടുതല്‍ വായനയ്ക്ക്

ഭരണി ഉത്സവം


ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലേക്ക് ദൈവം എഴുന്നള്ളുന്നതിന് മുമ്പ് ഈ കാവ് മല്ലിയോട്ട് കൂര്‍മ്പാക്കാവായിട്ടാണ് അറിയപ്പെട്ടിരുന്നത്.ശ്രീ കുറുമ്പ നാല്‍വര്‍ - മൂത്തവളും ഇളയവരും...


കൂടുതല്‍ വായനയ്ക്ക്

ഊര് വക കാഴ്ചകള്‍‍


കാഴ്ചപരിപാടികള്‍ സംഘടിപ്പിക്കുന്നതും,കലാ സാംസ്ക്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും മറ്റും അതാത് കാലങ്ങളില്‍ തിരഞ്ഞെടുക്കുന്ന കാഴ്ച കമ്മറ്റികളാണ്...


കൂടുതല്‍ വായനയ്ക്ക്

വിശേഷ അടിയന്തിരങ്ങള്‍


ശ്രീ മല്ലിയോട്ട് പാലോട്ട് കാവില്‍ എല്ലാ മാസസംക്രമത്തിലും പകല്‍ അടിയന്തിരം നടത്തുന്നു. തുലാം 10: പത്താം അടിയന്തരം (പകല്‍ അടിയന്തരം) വടക്കേ മലമ്പാറില്‍ തെയ്യാട്ടങ്ങളുടെ തുടക്കം...


കൂടുതല്‍ വായനയ്ക്ക്

വിശേഷ ചടങ്ങുകള്‍


ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിശേഷ ചടങ്ങുകള്‍ തിടമ്പെഴുന്നള്ളത്ത്. ബ്രാഹ്മണക്ഷേത്രങ്ങളില്‍ മാത്രം ദര്‍ശിക്കാവുന്നതും ഇതരകാവുകളില്‍ അത്യപൂര്‍വ്വമായി കാണാവുന്നതുമാണത്രേ...


കൂടുതല്‍ വായനയ്ക്ക്

നേര്‍ച്ചകളും വിവരങ്ങളും


പാലോട്ട്കാവിലെ നേര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ദൈവത്തിന്‍റെ കുടയെടുപ്പും തുലാഭാരവും ആണ്. ക്ഷേത്രവാല്യക്കാര്‍ക്ക് ആരോഗ്യം അനുവദിക്കുന്ന കാലം വരെ...


കൂടുതല്‍ വായനയ്ക്ക്


വിഷുവിളക്ക് കൊടിയേറ്റ് മഹോത്സവം 2018 - ഫോട്ടോ ഗാലറി


Adv

Contact Us

Kunhimangalam Sree Malliyottu Palottu kavu is a temple situated at Kunhimangalam near Payyanur. It is about 2 km from Ezhilode on Payyanur-Kannur Road.

  • Address: ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്, മല്ലിയോട്ട്, കുഞ്ഞിമംഗലം
  • Phone:+91 99 477 88903
  • Email: info@archikites.com
  • Website: www.malliyottupalottukavu.com