CMR Blog

CMR ഡവലപ്പേഴ്‌സിന്റെ വില്ല വാങ്ങുന്നവര്‍ക്ക് ഞങ്ങളുടെ കസ്റ്റമര്‍ ഡിലൈറ്റ് സേവനങ്ങള്‍

cmr developers
2019-06-26

ഞങ്ങളുടെ സേവനം ആവശ്യപ്പെടുന്നപക്ഷം താഴെ പറയുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നു

  • ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിക് ചെയ്യുവാനും തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിടാനും, നാട്ടില്‍ നില്‍ക്കുന്ന ദിവസങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുവാനും സൗകര്യം.
  • CMR ഡവലപ്പേഴ്‌സില്‍ നിന്നും വീട് വാങ്ങുന്നവര്‍ക്ക് ന്യൂഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് 25 വര്‍ഷത്തെ ആജീവനാന്ത ഇന്‍ഷൂറന്‍സ് സംരക്ഷണം നല്‍കുന്നു.
  • നിങ്ങളുടെ വീട്ടിലേക്ക് ഗുണമേന്മയുള്ള ഫ്രെഷ് വെജിറ്റബിള്‍സ്, മീറ്റ്, മറ്റ് സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുതരുന്നു.
  • നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വീട്ടില്‍ തനിച്ചാണ് എങ്കില്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഞങ്ങള്‍ ഹോം കെയര്‍ നഴ്‌സിംഗ് സംരക്ഷണം നല്‍കുന്നു.
  • നിങ്ങളുടെ അസാന്നിദ്ധ്യത്തില്‍ കറണ്ട് ബില്‍, ബില്‍ഡിംഗ് ടാക്‌സ്, വീട് മെയിന്റെനന്‍സ്, ഗാര്‍ഡന്‍ മെയിന്റെനന്‍സ് തുടങ്ങിയ ചെയ്യുന്നതോടൊപ്പം വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ മാറ്റം വരുത്തണം എങ്കില്‍ ഞങ്ങള്‍ ചുരുങ്ങിയ ചിലവില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ചെയ്ത് തരികയും ചെയ്യുന്നു.
  • CMR ഡവലപ്പേഴ്‌സ് ഒരു കുടുംബമാണ്. ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍ കുടുബാംഗങ്ങളും. കുടുംബസംഗമവും കുടുബാംഗങ്ങള്‍ ഒന്നിച്ച് ചേരുന്ന ഫാമിലി മീറ്റുകളും നടത്തുന്നു.

Please Share this article to your friends..

View Other Articles

How to buy a Villa in Kannur

Kokila Mohan
2023-10-09

View this article

5 Advantages of Taking a Home Loan

Kokila Mohan
2023-09-23

View this article

CMR DEVELOPERS "best" builders in kannur

Kokila Mohan
2023-09-16

View this article

Benefits Of Buying A Ready To Occupy Home

Kokila Mohan
2023-09-09

View this article

Confused Between 2 BHK and 3 BHK? Let Us Help You Pick!

Kokila Mohan
2023-09-08

View this article
View all articles >>